സിഐടിയു കാസര്‍കോട് ജില്ലാ കമ്മിറ്റി കലക്ടറേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു

കാസര്‍കോട്: നിര്‍മ്മാണമേഖലയിലെ പ്രതിസന്ധി പരിഹരിക്കുക, പോലീസ് റവന്യൂ ജിയോളജി ഉദ്യോഗസ്ഥരുടെ പീഡനം അവസാനിപ്പിക്കുക, അര്‍ഹതപ്പെട്ടവര്‍ക്ക് ഖനന പെര്‍മിറ്റ് അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സിഐടിയു കാസര്‍കോട് ജില്ലാ കമ്മിറ്റി കലക്ടറേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി ടി കെ രാജന്‍ ഉദ്ഘാടനം ചെയ്തു.

KCN

more recommended stories