താജ് നഗര്‍ പി.ബി.ആര്‍ റോഡ് ഇനി ഇരുട്ടിലാവില്ല

കാസര്‍കോട്: താജ് നഗര്‍ പി.ബി.ആര്‍ റോഡിന് അച്ചു പി.ബി സ്‌പോണ്‍സര്‍ ചെയ്ത അഞ്ച് സ്ട്രീറ്റ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദരിയ നിര്‍വ്വഹിച്ചു. അമീന്‍, റഫീഖ് നെക്കര, ഷെഫീഖ് എം.കെ.എച്ച് എന്നിവര്‍ സംബന്ധിച്ചു.

KCN

more recommended stories