കാസര്‍കോട് അലയന്‍സ് ക്ലബ്ബ് രക്തദാന ക്യാമ്പ് നടത്തി

കാസര്‍കോട് അലയന്‍സ് ക്ലബ്ബ് ആരോഗ്യ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി കാസര്‍കോട് ബ്ലഡ് ബാങ്കില്‍ രക്തദാന  ക്യാമ്പ് സംഘടിപ്പിച്ചു. കാസര്‍കോട് പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്റ്റര്‍ വിഷ്ണുപ്രസാദ് ചടങ്ങ് ഉദ്ഘാടനം ച്ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് എസ്സ് ഫിഖ് അധ്യക്ഷത വഹിച്ചു. ക്ലബ്ബ് ട്രഷറര്‍ സമീര്‍ ആമസോണിക്‌സ്, ഷാഫി എ നെല്ലിക്കുന്ന്, ഏ കെ ശ്യാമപ്രസാദ്, നൗഫല്‍ റോയല്‍, രമേഷ് ക്കല്‍പക, നൗഷാദ് എക്‌സസ്, പുരുഷോത്തമന്‍, സംസാരിച്ചു. അഷറഫ് നാലത്തടുക്ക സ്വാഗതവും സിറാജ് പ്രിന്റെസ്റ്റ് നന്ദിയും അറിയിച്ചു .

KCN

more recommended stories