സെഞ്ചൂറിയനില്‍ സൂപ്പര്‍ ജയവുമായി ഇന്ത്യ, ദക്ഷിണാഫ്രിക്കയെ 113 റണ്‍സിന് തകര്‍ത്തു

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ഒന്നാം ടെസ്റ്റില്‍ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ. 113 റണ്‍സിനാണ് ഇന്ത്യ ആതിഥേയരെ പരാജയപ്പെടുത്തിയത്. ഓസ്‌ട്രേലിയക്കും ഇംഗ്ലണ്ടിനും ശേഷം സെഞ്ചൂറിയനില്‍ ടെസ്റ്റ് ജയിക്കുന്ന മൂന്നാമത്തെ വിദേശ ടീമാണ് ഇന്ത്യ.

KCN

more recommended stories