ശോഭിക വെഡ്ഡിങ്ങ്‌സ് നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു

ശോഭിക വെഡ്ഡിങ്ങ്‌സ് കാഞ്ഞങ്ങാട് ബ്രാഞ്ച് ഉദ്ഘാടനത്തോടനുബന്ധിച്ച് 10 ദിവസങ്ങളിയി നടത്തിയ നറുക്കെടുപ്പിലെ വിജയികള്‍ക്കുള്ള സമ്മാനം ഒരു പവന്‍ വീതം 10 പേര്‍ക്ക് നല്‍കി. ചടങ്ങില്‍ ചെറുവത്തൂര്‍ നിവാസിയായ രവീന്ദ്രന്‍ പാടാച്ചേരി പാട്ടുകുടുംബത്തെ ആദരിച്ചു.

ചടങ്ങില്‍ കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷണന്‍,
പ്രശസ്ത പിന്നണി ഗായകനും ഗാനരചയിതാവുമായ ശ്രീ. കാഞ്ഞങ്ങാട് രാമചന്ദ്രന്‍ , ബിഗ് മാള്‍ ചെയര്‍മാന്‍ സി.കുഞ്ഞഹമ്മദ് പാലക്കി, ബിഗ് മാള്‍ MD ഷംസുദ്ദീന്‍ പാലക്കി, ശോഭിക ഡയരക്ടര്‍മാരായ ഷിഹാബ്കല്ലില്‍, ഇര്‍ഷാദ് ഫജ്ര്‍ , ഷംസു കല്ലില്‍, ഹാഷിര്‍ഫജ്ര്‍, ജനറല്‍ മാനേജര്‍ ദാവൂദ് തുടങ്ങിയവര്‍ സംബന്ധിച്ചു. ആദിത്യ ബിര്‍ല ഗ്രൂപ്പ് (LP, Allen Solly, van heusen) Gents ബ്രാന്റ് ഔട്‌ലെറ്റ് ലോഞ്ചിങ്ങും നടന്നു.

KCN

more recommended stories