മുസ്ലീം ലീഗ് ചൗക്കി ശാഖ സമ്മേളനം: ദുബൈ കെ.എം.സി.സി. പോസ്റ്റര്‍ പ്രദര്‍ശനം സംഘടിപ്പിച്ചു

ദുബൈ: മുസ്ലീം ലീഗ് ചൗക്കി ശാഖ സമ്മേളന പ്രചാരണത്തോട് അനുബന്ധിച്ചു ദുബൈ കെ.എം.സി.സി. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പ്രദര്‍ശനം സംഘടിപ്പിച്ചു. എം.എല്‍.എ. എന്‍.എ നെല്ലിക്കുന്ന്, മുസ്ലീം ലീഗ് കാസര്‍കോട് ജില്ല പ്രസിഡന്റ് ടി.ഇ അബ്ദുല്ല, ജനറല്‍ സെക്രട്ടറി എസ്.ടി.യു. അബ്ദുല്‍ റഹ്മാന്‍, കെ.എം.സി.സി. നേതാക്കളായ യഹ്യ തളങ്കര, നിസാര്‍ തളങ്കര, മധൂര്‍ ഹംസ, അബ്ദുള്ള ആറങ്ങാടി, ഫൈസല്‍ പട്ടേല്‍, സിദ്ദീഖ് ചൗക്കി, ഖലീല്‍, ഷെകീല്‍ എരിയാല്‍, തൗഷി മുപ്പ തുടങ്ങിയവര്‍ പങ്കെടുത്തു.

KCN