കുവൈറ്റ് സിറ്റി: കുവൈറ്റ് കെഎംസിസി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച കോവിഡ് കാല പ്രവര്‍ത്തനത്തിന് നേതൃത്വം നല്കി വിവിധ മേഖലയില്‍ പ്രവര്‍ത്തിച്ചവര്‍ക്കുള്ള ആദരവ്, പോസ്റ്റ് കോവിഡ് കോണ്ഫ്രന്സില് പങ്കെടുക്കാന്‍ എത്തിയ കാസര്‍കോടിന്റെ ജനകീയ എം പി രാജ്മോഹന്‍ ഉണ്ണിത്താന് കുവൈറ്റ് കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി കോവിഡ് കോണ്‍ഫ്രന്‍സ് വേദിയില്‍ വെച്ച് സ്നേഹാദരവ് നല്കി.
ജില്ലാ പ്രസിഡണ്ട് അലി മാണിക്കോത്ത്, ജില്ലാ ആക്ടിംങ്ങ് സെക്രട്ടറി ഹമീദ് എസ് എം, സ്റ്റേറ്റ് സെക്രട്ടറി റസാഖ് അയ്യൂര്‍, ജില്ലാ ഭാരവാഹികളായ കെ പി കുഞ്ഞബ്ദുല്ല, മുഹമ്മദ് ആറങ്ങാടി, ഹംസ ബല്ല, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം സുഹൈല്‍ ബല്ല, അഡൈ്വസറി ബോര്‍ഡ് അംഗം സൈനുദ്ധിന് കടിഞ്ഞൂല, കുത്തുബ് ഉദുമ, കബീര്‍ തളങ്കര കാസര്‍കോട് എന്നിവര്‍ സംബന്ധിച്ചു.
more recommended stories
-
അഞ്ചാം ഘട്ട വോട്ടെടുപ്പില്‍ പോളിംഗ് മന്ദഗതിയില്‍, ഉച്ചവരെ 24.23 ശതമാനം
ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ട.
-
ആകാശയാത്രയില്‍ 35കാരിക്ക് രക്ഷകനായി കാസര്‍കോട്ട്കാരന്‍ ഡോക്ടര്‍
ബുധനാഴ്ച രാവിലെ 6.10ന് ചെന്നൈയില്‍ നിന്ന് ദുബൈയിലേക്ക്.
-
തോയമ്മല്‍ യുവജന സമിതിയുടെ പ്രവര്‍ത്തന ഫണ്ട് ഉല്‍ഘാടനം ചെയ്തു.
പ്രശസ്ത ദേശീയ പുസ്കാര ജേതാവ് ശ്രീ സെന്ന.
-
രണ്ട് ചക്രവാതച്ചുഴി, ന്യൂനമര്‍ദ്ദ പാത്തി; കേരളത്തില്‍ 5 ദിവസം ഇടിമിന്നലോടെ ശക്തമായ മഴ, 50 കി.മി വേഗതയില്‍ കാറ്റും
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം.