സര്‍വാന്‍സ് യു എ ഇ കമ്മിറ്റി വീട് നിര്‍മ്മാണ സഹായധനം കൈമാറി

ദുബായ്: പള്ളി മുഹദ്ദിന്റെ വീട് നിര്‍മ്മാണ ഫണ്ടിലേക്ക് സര്‍വാന്‍സ് യു എ ഇ കമ്മിറ്റിയുടെ വിഹിതം സര്‍വാന്‍സ് യു എ ഇ കമ്മിറ്റി പ്രസിഡന്റ് സവാദ് ട്രെഷറര്‍ ബീരാന്‍ ഐവയ്ക്ക് കൈമാറി. ചടങ്ങില്‍ ആഷിഫ്, ജംഷി, ഷബീര്‍, ശിഹാബ്, ബാച്ചു, അഫ്‌സല്‍ എന്നിവര്‍ സംബന്ധിച്ചു.

KCN

more recommended stories