ഓള്‍ ഇന്ത്യാ വടംവലി സ്വാഗത സംഘം രൂപീകരിച്ചു

ഷാര്‍ജ: വടം വലി അസോസിയേഷന്‍ യു എ ഇ ക്ലസ്റ്റര്‍ ജൂണ്‍ 4 ദുബായില്‍ നടത്തുന്ന ഓള്‍ ഇന്ത്യ വടം വലി മത്സരത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചു. ടി.ഡബ്ല്യു.എ യു എ ഇ പ്രസിഡന്റ് അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ എന്‍ ടീവി ചെയര്‍മാന്‍ മാത്തുക്കുട്ടി കഡോണ്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വക്കേറ്റ് വൈ എ റഹീം മുഖ്യ അതിഥിയായി.

ഇന്റര്‍നാഷണല്‍ ടഗ് ഓഫ് വാര്‍ ഫെഡറേഷന്‍ നിയമ പ്രകാരം നടത്തുന്ന മത്സരത്തില്‍ യു എ ഇ ലെ 20 ടീമുകള്‍ പങ്കെടുക്കും
സംഘടക സമിതിയുടെ ചെയര്‍മനായി മുരളി നമ്പിയാര്‍ രക്ഷധികാരികളായി മാത്തുക്കുട്ടി കാഡോള്‍ നാരായണന്‍ നായര്‍ ഫിനാസ് കണ്‍വീനര്‍ അശോകന്‍ ഇടയില്ലം കണ്‍വീനറായി ജനാര്‍ദനന്‍ പുല്ലൂര്‍ എന്നിവരെ തിരഞ്ഞെടുത്തു.
ട്രഷറര്‍ അശോകന്‍ കയ്യില്‍ വീട്, വൈസ് പ്രസിഡന്റ് മനാഫ് കുന്നില്‍, ചെയര്‍മാന്‍ ദിവാകരന്‍ നായര്‍ രക്ഷധികാരി രാജു ടെക്‌നിക്കല്‍ കമ്മിറ്റി കോര്‍ഡിനേറ്റര്‍ ഫക്രുദീന്‍ തുടങ്ങിയവര്‍ ആശംസകള്‍ പരഞ്ഞൂ. യോഗത്തില്‍ സെക്രട്ടറി മധു സ്വാഗതം പറഞ്ഞു.

KCN

more recommended stories