യുപിഐ പണമിടപാടുകള്‍ യുഎഇയിലും; പ്രയോജനം 20 ലക്ഷത്തിലേറെ ഇന്ത്യക്കാര്‍ക്ക്

അബുദാബി: യുഎഇയില്‍ എത്തുന്ന ഇന്ത്യക്കാര്‍ക്ക് ഓണ്‍ലൈനായി പണം കൈമാറുന്നതിന് മൊബൈല്‍ ഫോണുകളിലെ യുപിഐ (യൂണിഫൈയ്ഡ് പേമെന്റ് ഇന്റര്‍ഫെയ്‌സ്) അധിഷ്ഠിത ആപ്പുകള്‍ ഉപയോഗിക്കാം. ഓരോ വര്‍ഷവും ബിസിനസ്, വിനോദസഞ്ചാരം എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ക്കായി യുഎഇ സന്ദര്‍ശിക്കുന്ന 20 ലക്ഷത്തിലേറെ വരുന്ന ഇന്ത്യക്കാര്‍ക്ക് ഈ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കും

KCN

more recommended stories