ഐഎംസിസി ദുബായ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ സി.എച്ച് അഹ്‌മദ് ഹാജി മൂന്നാമത് പുരസ്‌കാരം: എന്‍.എം അബ്ദുല്ലയുടെ അധ്യക്ഷതയില്‍ യോഗം ജൂറിയെ തീരുമാനിച്ചു

ഐഎംസിസി ദുബായ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ സി.എച്ച് അഹ്‌മദ് ഹാജി മൂന്നാമത് പുരസ്‌കാരം എന്‍.എം അബ്ദുല്ലയുടെ അധ്യക്ഷതയില്‍ യോഗം ജൂറിയെ തീരുമാനിച്ചു. ടി.എസ് ഗഫൂര്‍ ഹാജി റഹ്‌മത്ത് തളങ്കര ഷംസു കടപ്പുറം കാദര്‍ അലമ്പാടി നബീല്‍ അഹ്‌മത് ഇബ്രാഹീം തവക്കല്‍ റൗഫ് ചെമ്പരിക്ക ഷെരീഫ് ബേക്കല്‍ കെരീം മല്ലം മുസ്തു എരിയാല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

KCN