കാസര്‍കോട് ബേബി ക്യാമ്പിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ട്

കാസര്‍കോട്: മൂവിമാക്‌സ് തീയേറ്ററിന് സമീപം കളിപ്പാട്ടങ്ങളുടെയും കുഞ്ഞുടുപ്പുകളുടെയും വന്‍ ശേഖരവുമായി പ്രവര്‍ത്തിച്ചുവരുന്ന ബേബി ക്യാമ്പിലേക്ക് അക്കൗണ്ട്‌സ് & ബില്ലിംഗ്, സെയില്‍സ്മാന്‍ എന്നീ ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ട്.

യോഗ്യത:

1. അക്കൗണ്ട്‌സ് & ബില്ലിംഗ് (പുരുഷന്‍)
(1 വര്‍ഷത്തെ മുന്‍പരിചയം)

2. സെയില്‍സ്മാന്‍
(1 വര്‍ഷത്തെ മുന്‍പരിചയം)

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിങ്ങളുടെ ബയോഡാറ്റ babycampksd@gmail.com എന്ന ഇ മെയില്‍ ഐ.ഡി യിലേക്ക് അയക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് +91 62 35 391 174

KCN

more recommended stories