കാസര്‍കോട് ജില്ലാ ത്രോബോള്‍ ടീമില്‍ ഇടം നേടി ലാസിനും നൗമാനും

വിദ്യാനഗര്‍: കാസര്‍കോട് ജില്ലാ ത്രോബോള്‍ ടീമില്‍ ഇടം നേടി തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ലാസിനും നൗമാനും. എം എ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന ത്രോബോള്‍ മത്സരത്തില്‍ നായന്മാര്‍മൂല തന്‍ബീഹുല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് ജില്ല ത്രോബോള്‍ ടീമിലേക്ക് ഇടം നേടുകയയായിരുന്നു.

KCN

more recommended stories