പോന്നോണം 2022; എ കെ പി എ ഓണാക്കോടി വിതരണം ചെയ്തു

ഓൾ കേരളഫോട്ടോ ഗ്രാഫർസ് അസോസിയേഷൻ കാസറഗോഡ് ഈസ്റ്റ്‌ യൂണിറ്റ് യൂണിറ്റിലെ മുഴുവൻ അംഗങ്ങൾക്കും ഓണാക്കോടി വിതരണം ചെയ്തു
കാസറഗോഡ് എംല്‍എ എൻ എ നെല്ലിക്കുന്ന് വനിത അങ്കമായ അനുരാധ സഞ്ജീവ റായ്, രമേശ്‌ പുഞ്ചിരി എന്നിവർക്ക് ഓണാക്കോടി വിതരണം ചെയ്തു കൊണ്ട് ഉൽഘടനം ചെയ്തു.. തുടർന്ന് മേഖലാ ഓഫീസിൽ വെച്ചു നടന്ന ചടങ്ങിൽ മുഴുവൻ അംഗങ്ങൾ കും ഓണ കോടി വിതരണം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ് സഞ്ജീവ് റായ്, മേഖല പ്രസിഡന്റ് രാജേന്ദ്രൻ, സെക്രട്ടറി സുനിൽ കുമാർ, ജില്ല ഫോട്ടോ ഗ്രഫി ക്ലബ്‌ കോഡിനേട്ടർ ദിനേശ് ഇൻസൈറ്റ്, ബ്ലഡ്‌ ഡോനേഴ്സ് ക്ലബ്‌ കോർഡിനേറ്റർ മണി ഐ ഫോക്കസ്, നിർമലാക്ഷൻ മടയച്ഛൻ,യൂണിറ്റ് ഇൻ ചാർജ് മൈന്താപ്പാ, എന്നിവർ സംസാരിച്ചു, യൂണിറ്റ് വൈസ് പ്രസിഡന്റ് സുരേഷ് ബി ജെ  അദ്യക്ഷ ത വഹിച്ചു, സെക്രട്ടറി വാമൻ കുമാർ സ്വാഗത്താവും ട്രഷറർ ഗണേഷ് പ്രസാദ് നന്ദിയും പറഞ്ഞു.

KCN

more recommended stories