മൂകാംബികയിൽ ദർശനത്തിനെത്തിയ സ്ത്രീ ഒഴുക്കിൽ പെട്ടു

തിരുവനന്തപുരം വിളപ്പിൽശാല സ്വദേശി മുരുകൻ്റ ഭാര്യ സന്ധ്യയാണ് ഒഴുക്കിൽ പെട്ടത്. സൗപർണ്ണികയിൽ കുളിക്കുന്നതിനിടയിലാണ് അപകടം, യുവതിക്കായി തിരച്ചിൽ തുടരുന്നു
ഒഴുക്കിൽ പെട്ട മകനെ രക്ഷിക്കുന്നതിനിടയിലാണ് അപകടം. ഇന്നലെ വൈകിട്ടായിരുന്നു അപകടം.

KCN

more recommended stories