കെ.എസ്.ആര്‍.ടി.സി കണ്ടക്ടറെ അക്രമിച്ച കേസ്: സ്വകാര്യ ബസ് ഡ്രൈവറെ റിമാന്റ് ചെയ്തു

കാസര്‍കോട്: ബന്തടുക്കയില്‍ കെ.എസ്.ആര്‍.ടി.സി കണ്ടക്ടറെ അക്രമിച്ച കേസില്‍ സ്വകാര്യ ബസ് ഡ്രൈവറെ റിമാന്റ് ചെയ്തു. കാസര്‍കോട് – ബന്തടുക്ക റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സുജീത ബസ് ഡ്രൈവര്‍ ബിജുവിനെ രണ്ടാഴ്ചത്തേക്കാണ് റിമാന്റ് ചെയ്തത്.

KCN

more recommended stories