യു.എ.ഇ കെ.എം.സി.സി ഡിജിറ്റല്‍ മെമ്പര്‍ഷിപ്പ് കൈമാറി

ദുബായ്: സ്‌നേഹം സേവനം സമര്‍പ്പണം യു.എ.ഇ കെ.എം.സി.സി ഡിജിറ്റല്‍ മെമ്പര്‍ഷിപ്പ് ദുബായ് കെ എം സി സി കാസര്‍കോട് ജില്ലാ വൈസ് പ്രസിഡന്റ് ഇ ബി അഹ്‌മദ് സാഹിബിന് ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി കൈമാറി. ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ഹനീഫ് ടി ആര്‍ ഓര്‍ഗനസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ ജില്ലാ ഭാരവാഹികളായ സി എച്ച് നൂറുദ്ദീന്‍,

യൂസുഫ് മുക്കൂട്, ഹസൈനാര്‍ ബീജന്തടുക്ക ഫൈസല്‍ മൊഹ്‌സിന് തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories