വിളംബര ഘോഷയാത്ര നടത്തി

കോളിയടുക്കം : കോളിയടുക്കം ഗവ യുപി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച വിളംബര ഘോഷയാത്ര ബഹുമാനപ്പെട്ട സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ ഹരിദാസന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ശശിധരന്‍ ടി, വൈസ് പ്രസിഡന്റ് മുഹമ്മദ്, എസ് എം സി ചെയര്‍മാന്‍ വിജയകുമാര്‍ , മദര്‍ പിടിഎ പ്രസിഡന്റ് ജസീല കമ്മറ്റി അംഗങ്ങളായ നസീര്‍ , സുനീഷ് , പവിത്രന്‍ , സിനിയര്‍ അധ്യാപിക രാധക്കുട്ടി ടീച്ചര്‍ , ഇന്ദു ടീച്ചര്‍ ,വിജിമോന്‍ മറ്റ് അധ്യാപകര്‍, ജെ ആര്‍സി കേഡറ്റുകള്‍, കുട്ടികള്‍, രക്ഷിതാക്കള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories