ലഹരിക്കെതിരെ കാര്‍ട്ടൂണുകള്‍ പ്രദര്‍ശിപ്പിച്ച് വിദ്യാര്‍ത്ഥികള്‍

കാസര്‍കോട്: നായന്മാര്‍മൂല തന്‍വീറുല്‍ ഇസ്ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് ലഹരിക്കെതിരെ കാര്‍ട്ടൂണ്‍ പ്രദര്‍ശനം സംഘടിപ്പിച്ചത്. എക്സൈസ് ഉദ്യോഗസ്ഥരും പി ടി എ ഭാരവാഹികളും അധ്യാപകരും സന്ദര്‍ശിച്ചു.

KCN

more recommended stories