കാലി കലവുമേന്തി മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധം

മേല്‍പറമ്പ്: വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ ഇടത് സര്‍ക്കാര്‍ ഇടപെടലില്ലെന്ന് ആരോപിച്ച് മുസ്ലിം യൂത്ത് ലീഗ് ചെമനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാലി കലവുമേന്തി മേല്‍പറമ്പില്‍ പ്രതിഷേധ പ്രകടനം നടത്തി. മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രസിഡണ്ട് റഊഫ് ബായിക്കര, സെക്രട്ടറി മൊയ്തു തൈര, പഞ്ചായത് പ്രസിഡണ്ട് അബുബക്കര്‍ കടാങ്കോട്, ജനറല്‍ സെക്രട്ടറി നശാത് പരവനടുക്കം,ട്രഷറര്‍ ഉബൈദ് നാലപ്പാട്, സെക്രട്ടറി ഹകീം പെരുമ്പള,മണ്ഡലം പ്രവര്‍ത്തക സമിതി അംഗം കലന്തര്‍ഷാ തൈര, മനാഫ് ചാത്തങ്കൈ,റാഷിദ് ചാത്തങ്കൈ,മര്‍സൂ ലാല ചാത്തങ്കൈ,അബൂതാഹിര്‍ ചാത്തങ്കൈ, തന്‍വീര്‍ ചാത്തങ്കൈ,അഷ്‌ക്കര്‍ ചാത്തങ്കൈ,സാഹിദ് ചാത്തങ്കൈ നേതൃത്വം നല്‍കി

KCN

more recommended stories