സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റി; പി വി അബ്ദുല്‍ സലാം ദാരിമി ഉസ്താദിനെ ആദരിച്ചു

സമസ്ത കേന്ദ്ര മുശാവറ അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഉത്തര കേരളത്തിലെ പ്രകല്പ പണ്ഡിതനും നാട്ടുകാരനുമായ ആലംപാടിയില്‍ മൂന്നര പതിറ്റാണ്ടില്‍ അധികമായി ഖത്തീബായി തുടരുന്ന പി വി അബ്ദുല്‍ സലാം ദാരിമി ഉസ്താദിനെ സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റി ആദരിച്ചു. ബഹു:സൈനുല്‍ ആബ്ദീന്‍ തങ്ങള്‍ കുന്നുംങ്കയി ബിഷ്ത്ത് അണീക്കുകയും സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് എസ് അബ്ദുള്ള മെമോന്റയും നല്‍കി, സമീപം ഖിലര്‍ ജമാ അത്ത് വൈസ് :പ്രസിഡന്റ് അബ്ദുള്ള കുഞ്ഞി, സെക്രട്ടറി എ മമ്മിഞ്ഞി, സൗദി ആലംപാടി ജമാ അത്ത് കമ്മിറ്റി ഉപദേശക സമിതി അംഗം കാസി മുഹമ്മദ്, റിയാദ് ഏരിയ കോടിനേറ്റര്‍ വൈറ്റ് ഷെരീഫ്, നാസര്‍ കുഞ്ഞിപ്പഎന്നിവര്‍.

KCN

more recommended stories