കാസര്‍കോട് ബദിയടുക്കയിലെ ദന്ത ഡോക്ടറുടെ മരണം; ഡോക്ടറെ ഭീഷണിപ്പെടുത്തിയ അഞ്ച് പേര്‍ കസ്റ്റഡിയില്‍

കാസര്‍കോട്: ഇന്നലെയാണ് കര്‍ണ്ണാടകയിലെ കുന്താപുരത്ത് റെയില്‍വേ ട്രാക്കില്‍ കൃഷ്ണമൂര്‍ത്തിയെ ( 52 ) മരിച്ച നിലയില്‍ കണ്ടെത്തിയത്.
ക്ലിനിക്കില്‍ എത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയതിന് ഇയാള്‍ക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തിരുന്നു.

മുഹമ്മദ് അഷറഫ്, മുഹമ്മദ് ഫാറൂക്ക്, മുഹമ്മദ് ഷിഹാ ഫുദീന്‍ അലി,മുഹമ്മദ് ഹനീഫ് അഞ്ച് പേര് പോലീസ് അറസ്റ്റ് ചെയ്തു.

KCN

more recommended stories