സർക്കാർ വാഹന ദുരുപയോഗം; മുഖ്യമന്ത്രിയുടെ ഒഎസ്‍ഡി ആർ മോഹന്‍റെ വാഹന ദുരുപയോഗത്തിന്‍റെ രേഖകൾ പുറത്ത്

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസർ ഓണ്‍ സ്പെഷ്യൽ ഡ്യൂട്ടി ആർ. മോഹൻ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തതിന്‍റെ രേഖകൾ പുറത്ത്. ഒരു രൂപ പോലും സർക്കാരിന് അടക്കാതെയാണ് 2021 മെയ് മുതൽ ഈ വർഷം സെപ്റ്റംബർ പകുതി വരെ സ്വകാര്യ ആവശ്യങ്ങൾക്ക് ഇന്നോവ വാഹനം ഉപയോഗിച്ചത്. ആർ. മോഹന്‍റെ അധ്യാപികയായ ഭാര്യ പൂർണിമാ മോഹന് യാത്രകൾക്ക് കാര്‍ വിട്ടുനൽകിയ ദിവസങ്ങളിലും ലോഗ്ബുക്കിൽ കള്ളക്കണക്കുകളാണ് ഉള്ളത്.

 

 

KCN

more recommended stories