കാസര്‍കോട് നീലേശ്വരം മഞ്ഞളക്കാട് കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു

കാസര്‍കോട്: നീലേശ്വരം കൊല്ലംപാറ മഞ്ഞളക്കാട് കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. കരിന്തളം സ്വദേശി ശ്രീരാഗ്, കൊന്നക്കാട് സ്വദേശി അനീഷ്, കുമ്പളപള്ളിയിലെ കിഷോര്‍ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച്ച രാത്രി 8.30 യോടെയാണ് അപകടം.

കെഎസ്ഇബി കരാര്‍ തൊഴിലാളികളാണ് മരിച്ച മൂന്നുപേരും.

KCN

more recommended stories