അജ്സെഫര്‍ സ്ട്രൈക്കേഴ്സ് ജേഴ്‌സി പ്രകാശനം ചെയ്തു

കാസര്‍കോട്: ഫെബ്രുവരി 4ന് എരിയാല്‍ ജമാത്തത്ത് സ്‌കൂള്‍ ഗ്രൗണ്ടില്‍ അഹ്‌റാസ് മെമ്മോറിയല്‍ ട്രോഫിക്ക് വേണ്ടി ഇവൈസിസി സംഘടിപ്പിക്കുന്ന എരിയാല്‍ പ്രീമിയര്‍ ലീഗ് സീസണ്‍-6ല്‍ പങ്കടുക്കുന്ന എ.ജെ സട്രൈക്കേഴ്‌സ് ടീമിന്റെ ജേഴ്‌സി ഉത്തരദേശം പബ്ലിഷര്‍ മുജീബ് അഹ്‌മദ് പ്രകാശനം ചെയ്തു. അബ്ദുറഹ്‌മാന്‍ എരിയാല്‍, സാദിഖ്, ഹാഷിം, സമദ്, ഇര്‍ഷാദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories