മാസ്‌ക് മഞ്ഞംപാറയുടെ 2023 വര്‍ഷത്തേക്കുള്ള ജേഴ്സി പ്രകാശനം ചെയ്തു

ആദൂര്‍: മാസ്‌ക് മഞ്ഞംപാറയുടെ 2023-24 വര്‍ഷത്തേക്കുള്ള ജേഴ്സി മഞ്ഞംപാറ പ്രീമിയര്‍ ലീഗ് കണ്‍വീനര്‍ റഫീഖ് സി പി പ്രകാശനം ചെയ്തു.

ക്ലബ്ബ് സെക്രട്ടറി സിനാന്‍ കെ എസ്സ്, ട്രെഷറര്‍ അസ്സീസ്, ഹമീദ് കെ എ, ഷെഫീഖ്, ജാബി, സൈഫു എന്നിവര്‍ പങ്കെടുത്തു.

KCN

more recommended stories