എം.കെ.കരീം പുലിക്കുന്ന് അന്തരിച്ചു

കാസര്‍കോട്: പഴയ കാല ഉരു വ്യവസായിയും സാമൂഹ്യ സാംസ്‌ക്കാരിക വിദ്യാഭ്യാസ കാരുണ്യ മേഖലയിലെ നിറസാന്നിധ്യമായിരുന്ന പുലിക്കുന്നിലെ എം.കെ.കരീം പുലിക്കുന്ന് (86) അന്തരിച്ചു. ഭാര്യ: ടി.എച്ച്.സുഹ്‌റാബി തെരുവത്ത്. മക്കള്‍: എ.കെ.ഖാലിദ്, എ.കെ.ഇക്ബാല്‍, എ.കെ.നുറു ദീര്‍( എല്ലാവരും എറണാകുളം), എ.കെ.മുംതാസ്, എ.കെ.സുബൈദ, എ.കെ.സാ ഹിന. പരേതരായ എ.കെ.അഷ്‌റഫ്, എ.കെ.അയ്യൂബ്, മരുമക്കള്‍: അസീസ് മേല്‍പറമ്പ, മജീദ് ഉദുമ, ഷാഫി ഒറവങ്ങാനം, ഷമീം മംഗ്‌ളൂര്‍, താഹിറ ഷിറിയ, റംല അട്ക്കത്ത്ബയല്‍, ഹാജറ മേല്‍പറമ്പ. സഹോദരങ്ങള്‍: എം.കെ.ജമീല പരേതരായ എം.കെ.മുഹമ്മദ് കുഞ്ഞി, എം.കെ.സത്താര്‍, എം.കെ.അസ്മ.

ഖബറടക്കം ഞായര്‍ രാവിലെ പത്തിന് തളങ്കര മാലിക് ദീനാര്‍ ജുമാ മസ്ജിദ് അങ്കണത്തില്‍.

KCN

more recommended stories