പൈക്കം മണവാട്ടി ബീവി ഉറൂസിന് ഭക്തി സാന്ദ്രമായ തുടക്കം

പൈക്ക: ചരിത്ര പ്രസിദ്ധമായ പൈക്കം മണവാട്ടി ബീവി ഉറൂസിന് ഭക്തി സാന്ദ്രമായ തുടക്കം. പൈക്ക ജമാഅത്ത് ഖാസി ഹാജി സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ മഖ്ബറ സിയാറത്തിന് നേതൃത്വം നല്‍കി. ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ ഒ.പി ഹനീഫ പതാക ഉയര്‍ത്തി. ജനറല്‍ കണ്‍വീനര്‍ അഷ്റഫ് ബസ്മല ട്രഷറര്‍ ഹനീഫ് കരിങ്ങാപ്പള്ളം പൈക്ക ജമാഅത്ത് പ്രസിഡന്റ് ഹാജി പി എം, മുഹമ്മദ് കുഞ്ഞി, മഖാം കമ്മിറ്റി പ്രസിഡണ്ട് ഖാലിദ് ഹാജി കോയര്‍കൊച്ചി, ജമാഅത്ത് ജനറല്‍ സെക്രട്ടറി ജെ പി അബ്ദുല്ല, ജമാഹത്ത് ട്രഷറര്‍ ബി എ ഹമീദ് ഹാജി, മഖാം കമ്മിറ്റി സെക്രട്ടറി ശരീഫ് ബീറ്റിയടുക്ക, ട്രഷറര്‍ അബൂബക്കര്‍ കുഞ്ഞിപ്പാറ, പൈക്ക ചീഫ് ഇമാം സഹലബത്ത് ദാരിമി ഹിഫ്സുല്‍ ഖുര്‍ആന്‍ ഹാഫിസ് ജാസര്‍ മൗലവി, കമ്മിറ്റി ഭാരവാഹികളായ റസാഖ് ബി എ., റഹീം ജിമ്മു, ഇബ്രാഹിം കുഞ്ഞിപ്പാറ, അബ്ദുല്‍ റഹ്‌മാന്‍ ബി എ, ശരീഫ് പൈക, ഇബ്രാഹിം കോയര്‍ കൊച്ചി, ബഷീര്‍ മാഷ്, ശരീഫ് ഗോവ, മുഹമ്മദ് ജെപി, അമീര്‍ കെ ഇ, സാദിഖ് കെ എം, അഷ്‌റഫ് റെഡ്ബുള്‍, ബി കുഞ്ഞാമു ഹാജി, ഹില്‍ട്ടണ്‍ അബ്ദുല്ല, അബൂബക്കര്‍ ബീറ്റിയടുക്ക അബ്ദുല്‍ റഹ്‌മാന്‍ ഹാജി, അബ്ദുല്‍ ഹമീദ് ഖാസിമി, അഷ്‌റഫ് കൊയര്‍കൊച്ചി, എന്‍ എ അബ്ദുല്ല, ഹസ്സന്‍ പൈക്ക, ഷാഹുല്‍ ഹമീദ്, ജെ പി മുഹമ്മദ്, കാദര്‍ കുണ്ടില്‍, റഫീക്ക് ബാവ, കബീര്‍ പൈക്ക, റഹ്‌മാന്‍ കല്ലയം, ഇബ്രാഹിം ബി എ, ബഷീര്‍ പൈക്ക, നാസര്‍ മിത്തടി, ഹമീദ് സു, ഷാഫി ചൂരിപ്പള്ളം, ജിഷാദ് പൈക, അന്‍വാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories