മഞ്ഞംപാറ ജൂനിയർ ഫൂട്ടി ലീഗിൽ ടെക്സിക്കോ എഫ് സി വിജയികൾ

ആദൂർ: മഞ്ഞംപാറ ജൂനിയർ ഫൂട്ടി ലീഗിൽ ടെക്സിക്കോ എഫ് സി വിജയികളായി. ഫൈനലിൽ നിശ്ചിത സമയത്ത് ഇരു ടീമും സമനില പാലിച്ചതോടെ ചിർത്തട്ടി എഫ് സി യെ പെനാൽറ്റി ഷൂട്ട്‌ ഔട്ടിൽ തോല്പിക്കുകയായിരുന്നു.

റാഷിദ്‌ ഫൈനൽ മത്സരത്തിലെ താരമാണ്.അജ്മൽ ടൂർണമെന്റിലെ മികച്ച താരവും ഹാഷിർ മികച്ച ഡിഫൻഡെറയും തിളങ്ങി. ടൂർണമെന്റിൽ മുഫീദ് ടോപ് ഗോൾ സ്കോർറും മുന്ന മികച്ച ഗോൾകീപറുമായും ടൂർണമെന്റിലെ എമെർജിങ് പ്ലേയറായി ഹകീമിനെയും തെരഞ്ഞെടുത്തു.

KCN

more recommended stories