സംസ്ഥാന നാടകോത്സവം; യൂത്ത് ക്ലബ് പെരുമ്പള യും ഇ എം എസ് ഗ്രന്ഥാലയവും നാടക ദീപം തെളിച്ചു

കേരള സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന നാടകോത്സവത്തിന് ഐക്യദാര്‍ഢ്യമെന്നോണം യൂത്ത് ക്ലബ് പെരുമ്പള യും ഇ എം എസ് ഗ്രന്ഥാലയവും നാടക ദീപം തെളിച്ചു.ഫെബ്രുവരി 22 മുതല്‍ മൂന്നുദിവസങ്ങളിലായാണ് കൊടക്കാട് കണ്ണാടിപ്പാറയില്‍ വെച്ച് നാടകോത്സവം നടക്കുന്നത് ദീപം തെളിക്കലിന് ഗ്രന്ഥാലയ? പ്രസിഡണ്ട് ടി മുരളീധരന്‍ , സെക്രട്ടറി കെ.മണികണ്ഠന്‍ ക്ലബ്ബ് പ്രസിഡണ്ട് രാഗേഷ് സെക്രട്ടറി രൂപേഷ്.എം എന്നിവര്‍ നേതൃത്വം നല്‍കി. അംഗങ്ങളായ ഭരത്, ജയറാം, രഞ്ജിനി, സനല്‍രാജ്, ഹരീഷ്, സജീഷ്, അഭിഷേക് , അശ്വിന്‍ എന്നിവര്‍ സംബന്ധിച്ചു.

KCN

more recommended stories