നോട്ട് ഔട്ട് 2023: ക്രിക്കറ്റ് പ്രീമിയര്‍ ലീഗിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു

കാസര്‍കോട്: ബിന്ദു ജ്വല്ലറിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 11ന് നെല്ലിക്കട്ട ചാംപ്യന്‍സ് അരീനയില്‍ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് ‘നോട്ട് ഔട്ട് 2023’ ന്റെ ജേഴ്‌സി പ്രകാശനം ബിന്ദു ജ്വല്ലറി മാനേജിങ് പാര്‍ട്ട്ണര്‍മാരായ അഭിലാഷ് കെ വി, അജിതേഷ് കെ വി എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.

KCN

more recommended stories