ജേഴ്‌സി പ്രകാശനം ചെയ്തു

കാസര്‍കോട്: ചെമ്മനാട് ബി ടെന്‍ ഇന്റോര്‍ കോര്‍ട്ടില്‍ വെച്ച് നടക്കുന്ന ജില്ലാതല ബാഡ്മിന്റണ്‍ പ്രീമിയര്‍ ലീഗില്‍ മത്സരിക്കുന്ന അന്‍ജും ടീമിന്റെ ജേഴ്‌സി പ്രകാശനം കാസര്‍കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ ടീം ക്യാപ്റ്റന്‍ ആദി കൃഷ്ണന് നല്‍കി നിര്‍വ്വഹിച്ചു. അന്‍ജും ടീം ചെയര്‍മാന്‍ അച്ചു പി ബി, ടിം മാനേജര്‍ എസ്സ് റഫീഖ്, ടിം കോച്ച് പ്രസാദ്, ഫായിസ്, ജുനൈദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories