സനിലിന് ജെ സി ഐ കാസര്‍കോടിന്റെ സ്‌നേഹാദരവ്

കാസര്‍കോട്: കൃത്രിമ കാലുമായി ദേശീയ പാരാ ബാഡ്മിന്റനില്‍ മത്സരിക്കാന്‍ യോഗ്യത നേടിയ ജെ സി ഐ കാസര്‍കോട് ഡയറക്ടര്‍ സനിലിനെ ജെ സി ഐ കാസര്‍കോട് ആദരിച്ചു. ജെസിഐ കാസര്‍കോട് പ്രസിഡന്റ് യതീഷ് ബളാല്‍ ഷാള്‍ അണിയിച്ച് മെമന്റോ കൈമാറി. ചടങ്ങില്‍ മൊയ്നുദ്ദീന്‍ കാസര്‍കോട്, അനസ് കല്ലങ്കയ് എന്നിവര്‍ സംബന്ധിച്ചു.

KCN

more recommended stories