സ്വപ്ന സുരേഷ്, വിജേഷ് പിള്ള അവർക്കെതിരായ സിപിഎം പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസിന്റെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. കണ്ണൂർ എസ്പി ഹേമലത ഐപിഎസിന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘം പ്രവർത്തിക്കുക. കണ്ണൂർ സിറ്റി, റൂറൽ എഎസ്പി മാരും, ഡിവൈഎസ്പിമാരും സംഘത്തിലുണ്ട്. പരാതിക്കാരനായ സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറിയുടെ മൊഴി ഉടൻ രേഖപെടുത്തും.
more recommended stories
-
കണ്ണൂര്‍ സര്‍വകലാശാലയില്‍ നാല് വര്‍ഷ ഗവേഷണ ബിരുദ കോഴ്സ് നടപ്പിലാക്കുന്നത് യുജിസി ചട്ടം പാലിക്കാതെ
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ നാല് വര്‍ഷ.
-
പ്ലസ് വണ്‍, വി എച്ച് എസ് ഇ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം ഇന്ന് മുതല്‍.
സംസ്ഥാനത്ത് പ്ലസ് വണ്‍, വി എച്ച്.
-
തലസ്ഥാനത്ത് പ്ലസ്വണ് വിദ്യാര്‍ത്ഥിനിയെ കൊന്ന് പൊട്ടക്കിണറ്റില്‍ തളളിയ കേസ്; അമ്മയ്ക്കും കാമുകനും ജീവപര്യന്തം
തിരുവനന്തപുരം : നെടുമങ്ങാട് ഗേള്‍സ് ഹയര്‍ സെക്കണ്ടറി.
-
ഇഫ്തികാര്‍ അഹമ്മദിന് സസ്പെന്ഷന്
കണ്ണൂരില്‍ യുവതിയോട് അപമര്യാദയായി പെരുമാറിയതിന് അറസ്റ്റിലായ.