ഫിസിയോതെറാപ്പിസ്റ്റ് ഒഴിവിലേക്കുള്ള ഇന്റര്‍വ്യൂ മാര്‍ച്ച് 27ന്

കാഞ്ഞങ്ങാട്: സമഗ്ര ശിക്ഷ കേരള, എസ് എസ് കെ കാസര്‍കോട്, ഹോസ്ദുര്‍ഗ് ബിആര്‍ സി യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്ററില്‍ ഫിസിയോതെറാപ്പിസ്റ്റിന്റെ ഒഴിവിലേക്കുള്ള ഇന്റര്‍വ്യൂ മാര്‍ച്ച് 27ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഹോസ്ദുര്‍ഗ് ബി ആര്‍ സി യില്‍ വെച്ച് നടക്കും. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി കൃത്യസമയത്ത് തന്നെ എത്തിച്ചേരേണ്ടതാണ്.

KCN

more recommended stories