തിരുവനന്തപുരം വിമാനത്താവളത്തില്‍ അപകടം; ഒരാള്‍ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ ആഭ്യന്തര ടെര്‍മിനലിലാണ് അപകടം. ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുമ്പോള്‍ പൊട്ടിവീണ് തൊഴിലാളി മരിച്ചു. പേട്ട സ്വദേശി അനില്‍കുമാറാണ് മരിച്ചത്. മൂന്ന് തൊഴിലാളികള്‍ക്ക് പരുക്കേറ്റു. ഒരു തൊഴിലാളിയുടെ നില ഗുരുതരം.

KCN

more recommended stories