ഇഖ്റഹ്; ജില്ലാതല ഓണ്‍ലൈന്‍ ഖുര്‍ആന്‍ പാരായണ മത്സരം സംഘടിപ്പിക്കുന്നു

ദോഹ: ഖത്തര്‍ കെഎംസിസി കാസര്‍കോട് ജില്ലാ മീഡിയ വിങ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ‘ഇഖ്റഹ്’ ജില്ലാ തല ഓണ്‍ലൈന്‍ ഖുര്‍ആന്‍ പാരായണ മത്സരം സംഘടിപ്പിക്കുന്നു

നിയമാവലികള്‍

> മത്സരം ഖത്തറിലെ കെഎംസിസി മെമ്പര്‍മാരായ കാസര്‍കോട് ജില്ലയിലുള്ളവര്‍ക്ക്.

> എന്‍ട്രികള്‍ അയക്കേണ്ട അവസാന തീയതി ഏപ്രില്‍ 13ന് വൈകുന്നേരം 5 മണി

> വീഡിയോ ആയാണ് എന്‍ട്രികള്‍ അയക്കേണ്ടത്

> വീഡിയോ മൂന്ന് മിനുട്ടില്‍ കുറയാനോ അഞ്ച് മിനുട്ടില്‍ കൂടാനോ പാടില്ല

> വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്

> എന്‍ട്രികള്‍ അയക്കേണ്ട നമ്പര്‍ +97474058393

KCN

more recommended stories