കമ്പാർ 4-ാം വാർഡ് മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു

കമ്പാർ :   മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്തിൻറെ 2022-23 പദ്ദതിയിൽ 5 ലക്ഷം രൂപ വകയിരുത്തി , പ്രദേശത്തെ വിവിധ സ്ഥലങ്ങളിൽ മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു, വെളിച്ചം പദ്ദതിയുടെ ഭാഗമായി 65  തെരുവ് വിളക്കുകളും സ്ഥാപിച്ചു, ഗ്രാമപഞ്ചായത്തിൻ്റെ ഈ പദ്ദതിയിലൂടെ കമ്പാർ  4-ാം വാർഡ് പ്രദേശം ആകെ വെളിച്ചമായി , പരിപാടിയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും, വാർഡ് മെമ്പറുമായ മുജീബ് കമ്പാർ സ്വാഗതം പറഞ്ഞു , ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ നിസാർ കുളങ്കര അധ്യക്ഷത വഹിച്ചു , ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ഷമീറ ഫൈസൽ ഉൽഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ റാഫി എരിയാൽ , നൗഫൽ പുത്തൂർ , പി.എം കബീർ , ഷഫീഖ് പി ബീസ് , ജമാൽ ഹാജി കമ്പാർ , ഹാരിസ് കമ്പാർ , ഷാഫി തായൽ , അബ്ദുല്ല കമ്പാർ , ഷാഫി ദേശാം കുളം ഹുബ്ലി , അബ്ദുല്ല മൊഗ്രാൽ , കരീം കമ്പാർ , അൽത്താഫ് ഡി.പി , ഇഎ മജീദ് , സിദീഖ് നാട്ടക്കല്ല്, ആസിഫ് ബെദ്രഡുക്ക , ബഷീർ പാൽത്തോട്ടി , സുൽത്താൻ കമ്പാർ , ബദ്റുദ്ദീൻ കമ്പാർ  , അഷ്‌റഫ് കെ.ഐ , അഷറഫ് ദുബൈ തുടങ്ങിയവർ സംബന്ധിച്ചു ,  കമ്പാർ 4-ാം വാർഡിലെ  , കൊപ്പര ജംഗഷൻ ,  ദേശാംകുളം ജംഗ്ഷൻ , കമ്പാർജുമാമസ്ജിദ് പരിസരം , കമ്പാർ മദ്രസ ജംഗഷൻ , മിറാക്കിൾ കമ്പാർ ജംഗഷൻ എന്നിവിടങ്ങളിലാണ് മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചത്

KCN

more recommended stories