നായന്മാര്‍മൂലയില്‍ മേല്‍ പാലം വേണം: സത്യാഗ്രഹ സമരം പതിനാറ് ദിവസം പിന്നിട്ടു

നായന്മാര്‍മൂല: ദേശീയ പാത വികസനത്തിന്റെ ഭാഗമായി നായന്മാര്‍മൂലയില്‍ മേല്‍ പാലം ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി നടത്തുന്ന സത്യാഗ്രഹ സമരം പതിനാറ് ദിവസം പിന്നിട്ടു. പി.ബി.അച്ചു അധ്യക്ഷത വഹിച്ചു. എസ് റഫിഖ് ഉദ്ഘാടനം ചെയ്തു. എന്‍.എം. ഇബ്രാഹിം, അശ്‌റഫ് നാല്‍ത്തടുക്ക, എ.എല്‍. അസ്ലം, എന്‍.എ.താഹിര്‍, വൈ ഹാരിസ്, മുജീബ് തോക്ക്. ഷെഫീഖ് (ക്ലര്‍ക്ക്). ഇഖ്ബാല്‍ കല്ലുവളപ്പില്‍, ഖലീല്‍ പാലോത്ത്, വൈ സുലൈമാന്‍, എന്‍.എം.സിദ്ധീഖ് പ്രസംഗിച്ചു.

KCN

more recommended stories