കാസർകോട് മാർക്കറ്റിൽ ഒരാളെ കുത്തിയയാൾ ജനറൽ ആശുപത്രിയിലേക്ക് ഓടി കയറി; ആശുപത്രിയിലെത്തിയ രോഗിക്ക് നേരെയും കയ്യേറ്റ ശ്രമം

കാസർകോട്: കാസർകോട് മാർക്കറ്റിൽ ഒരാളെ കുത്തിയയാൾ ജനറൽ ആശുപത്രിയിലേക്ക് ഓടി കയറി. ആശുപത്രിയിലെത്തിയ രോഗിക്ക് നേരെയും കയ്യേറ്റ ശ്രമം. പരാക്രമം കാണിച്ച പ്രതിയെ പോലീസ് എത്തി ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്തു. ഇയാൾ ലഹരിക്കടിമയായിരന്നു എന്ന് പോലീസ്.ഇന്ന് ഉച്ചയ്ക്കാണ് സംഭവം

 

 

KCN

more recommended stories