ഡോ കെ എസ് രവികുമാര്‍ 22ന് ബെള്ളിപ്പാടി മധുവാഹിനി ലൈബ്രറിയില്‍

ബോവിക്കാനം: കാലത്തിന്റെ ഉദ്വേഗങ്ങളെ പൊള്ളുന്ന വാക്കുകളില്‍ ആവിഷ്‌കരിച്ച പ്രിയ കവിയും കേരളത്തിലെ ഗ്രന്ഥശാലാ സംഘത്തിന്റെ അമരക്കാരനുമായിരുന്ന കടമ്മനിട്ട രാമകൃഷ്ണന്റെ ജീവിതം ആദ്യമായി എഴുതി പ്രസിദ്ധീകരിച്ച മലയാള ഭാഷയുടെ ധൈഷണിക മുഖവും പ്രമുഖ വിമര്‍ശന സാഹിത്യകാരനും കാലടി സംസ്‌കൃത സര്‍വകലാശാല മുന്‍ പ്രോ വൈസ് ചാന്‍സലറുമായിരുന്ന ഡോ കെ എസ് രവികുമാര്‍ 22.05.2023ന് തിങ്കളാഴ്ച വൈകുന്നേരം നാല് മണിക്ക് ബെള്ളിപ്പാടി മധുവാഹിനി ഗ്രന്ഥാലയത്തില്‍ തന്റെ എഴുത്തനുഭവങ്ങള്‍ വായനക്കാരുമായി പങ്കുവെക്കുന്നു.

KCN

more recommended stories