സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സന്റെ അംഗത്വം നീക്കം ചെയ്യുക: എല്‍.ഡി.എഫ്

മൊഗ്രാല്‍ പുത്തൂര്‍: മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് കുടുംബശ്രീയില്‍ വ്യാജ രേഖ ചമച്ച് അനുകൂല്യങ്ങള്‍ തട്ടാന്‍ ശ്രമിച്ച ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രമീള മജലിനെ പഞ്ചായത്ത് അംഗത്വത്തില്‍ നിന്ന് പുറത്താക്കണം എന്ന് ആവശ്യപെട്ട് കൊണ്ട് പഞ്ചായത്ത് ബോര്‍ഡില്‍ പ്രമേയം അവതരിപ്പിക്കാന്‍ എല്‍.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചതായി കണ്‍വീനര്‍ പോസ്റ്റ് മുഹമ്മദ്കുഞ്ഞി അറിയിച്ചു.

KCN

more recommended stories