കാലിക്കടവ് ടൗണും പരിസരവും ശുചീകരിച്ച് ചുമട്ട് തൊഴിലാളികള്‍

പിലിക്കോട്: ഇ.കെ.നായനാര്‍ ചരമ ദിനമായ മെയ് 19ന് സംസ്ഥാന വ്യാപകമായി നടന്ന ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ചുമട്ട് തൊഴിലാളി യൂനിയന്‍ സി ഐ ടി യു കാലിക്കടവിന്റെ നേതൃത്വത്തില്‍ കാലിക്കടവ് ടൗണും പരിസരവും ശുചീകരിച്ചു. യൂണിറ്റ് പ്രസിഡന്റ്‌ എംവി ചന്ദ്രൻ സെക്രട്ടറി വി രാജൻ എന്നിവർ നേതൃത്വം നൽകി.

KCN

more recommended stories