നാസ്‌ക്ക് നായന്‍മാര്‍മൂലയ്ക്ക് പുതിയ ഭാരവാഹികള്‍

നായന്‍മാര്‍മൂല: നാസ്‌ക്ക് നായന്‍മാര്‍മൂല ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് 2023-2026 വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

പ്രസിഡന്റ്: ഹാരിസ് എന്‍ എം
സെക്രട്ടറി: അബ്ബാസ് എന്‍ യു
ട്രഷറര്‍: നൗഷാദ് ടി കെ

വൈസ് പ്രസിഡണ്ട്: അഷറഫ് മൂപ്പന്‍, തൗസി പിബി

ജോയിന്‍ സെക്രട്ടറി: ബര്‍ഷിദ്, ഇര്‍ഫാന്‍ വാച്ച്
കെ സി എ മെമ്പര്‍: ശുകൂര്‍ ബീരാന്‍
ഇന്റെര്‍ണല്‍ ഓഡിറ്റര്‍: ഇര്‍ഫാന്‍ അറബി, ഷബീര്‍ സി കെ

എക്‌സിക്യൂട്ടീവ് മെമ്പര്‍മാര്‍:

കലന്തര്‍ സാബിത്
സിദ്ധു പിബി
ഹാരിസ് സി എച്ച്
ശിഹാബ് ഓറഞ്ച്
അനു പി പി
നഹീം കെ എസ്
സവാദ് നെക്കര
ഇബ്രാഹിം എസ് എ
റിയാസ് പാറ
ഗഫൂര്‍ പാറ
നാസര്‍ നെല്ലിക്കട്ട
ഹസ്സന്‍
ഫാറൂഖ് ഐ ടി ഐ
ഷമാല്‍
കാസിം മാസ്റ്റര്‍

KCN

more recommended stories