ശിഹാബ് ബീരാന്‍, യാസര്‍ ഓറഞ്ച്, നാസര്‍ ബേക്കറി എന്നിവര്‍ക്ക് സ്വീകരണം നല്‍കി

ചെര്‍ക്കള: ക്രൊയേഷ്യയില്‍ നടന്ന മാസ്റ്റേഴ്‌സ് ഹാന്‍ഡ്ബോള്‍ വേള്‍ഡ് കപ്പില്‍ ഇന്ത്യന്‍ ടീമിന് വേണ്ടി കളിച്ച നാസ്‌ക്ക് മെമ്പര്‍മാരായ ശിഹാബ് ബീരാന്‍, യാസര്‍ ഓറഞ്ച്, നായന്‍മാര്‍മൂല സ്വദേശി നാസര്‍ ബേക്കറി എന്നിവര്‍ക്ക് നാസ്‌ക്ക് നായന്‍മാര്‍മൂല സ്വീകരണം നല്‍കി. നാസ്‌ക്ക് പ്രസിഡണ്ട് ഹാരിസ് എന്‍ എം വൈസ് പ്രസിഡണ്ട് അഷറഫ് മൂപ്പന്‍, ജോയിന്‍ സെക്രട്ടറി ബര്‍ഷി, എക്‌സിക്യൂട്ടീവ് മെമ്പര്‍മാര്‍ ഷുക്കൂര്‍ ബീരാന്‍, ഹാരിസ് സി എച്ച്, നഹിം സംസാരിച്ചു.

KCN

more recommended stories