പഠനോപകരണങ്ങള്‍ കൈമാറി

മേല്‍പ്പറമ്പ്: ചെമ്പിരിക്ക ഗവ.യു.പി സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായി 1998-99 ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ഒന്നാം ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കുന്ന പഠനോപകരണങ്ങള്‍ ഹെഡ്മാസ്റ്റര്‍ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ക്ക് കൈമാറി. പി.ടി.എ പ്രസിഡന്റ് ഹമീദ് മാണി, സി.എ യൂസുഫ്, മൊയ്തീന്‍ നിസാമുദ്ധീന്‍, സി.എ യൂനുസ്, സി.കെ ഷാനവാസ്, റാബിയ തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories