പെണ്‍സൗഹൃദ ടോയ്ലറ്റ് ഉദ്ഘാടനം ചെയ്തു

ബാനം: ബാനം ഗവ.ഹൈസ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് അനുവദിച്ച പെണ്‍കുട്ടികള്‍ക്കുള്ള സൗഹൃദ ബ്ലോക്ക് പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി ഉദ്ഘാടനം ചെയ്തു. കെ.എന്‍ അജയന്‍ അധ്യക്ഷനായി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭൂപേഷ് , കോടോം ബേളൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.ഗോപാലകൃഷ്ണന്‍, ബാനം കൃഷ്ണന്‍, രജിതഭൂപേഷ്, കെ.എം രമാദേവി, പി.കെ ബാലചന്ദ്രന്‍, സഞ്ജയന്‍ മനയില്‍, അനൂപ് പെരിയല്‍ സംസാരിച്ചു.

KCN

more recommended stories