പരിസ്ഥിതി ദിനാചരണം: നാസ്‌ക്ക് നായന്‍മാര്‍മൂല വൃക്ഷ തൈ നട്ടു പിടിപ്പിച്ചു

കാസര്‍കോട്: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നാസ്‌ക്ക് നായന്‍മാര്‍മൂല വൃക്ഷ തൈ നട്ടു പിടിപ്പിച്ചു. ഡോക്ടര്‍ പ്രിയേഷ് (ഹോമിയോ ഡിസ്പെന്‍സറി ഓഫീസര്‍) ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ താഹിര്‍, ഹാരിസ് എന്‍ എം, അബ്ബാസ് എന്‍ യു, ടി കെ നൗഷാദ്, ബര്‍ഷി, അനു, പി പി, സിദ്ധു പി ബി, ഗഫൂര്‍ പാറ, ഷമ്മാല്‍, സിദ്ദിഖ് നെല്ലിക്കട്ട, അഫ്‌സല്‍ നെല്ലിക്കട്ട എന്നിവര്‍ പങ്കെടുത്തു.

KCN

more recommended stories