മുള്ളേരിയ ലയണ്‍സ് ക്ലബ്ബ് പരിസ്ഥിതി ദിനം ആചരിച്ചു

മുള്ളേരിയ: മുള്ളേരിയ ലയണ്‍സ് ക്ലബ്ബ് ലോക പരിസ്ഥിതി ദിനയത്തോടനുബന്ധിച്ച് ‘ഹരിത മുറ്റം’ എന്ന പേരില്‍ മെമ്പര്‍മാരുടെ വീടുകളില്‍ വൃക്ഷ തൈകള്‍ വെച്ചു പിടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയും ബോധവല്‍ക്കരണവും സംഘടിപ്പിച്ചു. പ്രസിഡണ്ട് കെ ജെ വിനോ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാഫി ചൂരിപ്പള്ളം ട്രഷറര്‍ എം മോഹനന്‍ ഭാരവാഹികളായ വിനോദ് മേലത്ത്, കെ രാജലക്ഷ്മി, ഇ.വേണുഗോപാലന്‍,

ടി എന്‍ മോഹനന്‍, ചന്ദ്രന്‍ കാടകം, ടി ശ്രീധരന്‍, കൃഷ്ണന്‍ കോളിക്കാല്‍, പി മാധവന്‍ നായര്‍, അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

KCN

more recommended stories