നിര്‍ധനരാരായ വിദ്യാത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

നായന്മാര്‍മൂല: നാസ്‌ക്ക് നായന്‍മാര്‍മൂല പ്രദേശത്തെ നിര്‍ധനരാരായ വിദ്യാത്ഥികള്‍ക്ക് സ്‌കൂള്‍ ബാഗ്, നോട്ട് ബുക്ക് അടങ്ങിയ കിറ്റ് വിതരണം ചെയ്തു. മുന്‍ മന്ത്രി സി ടി അഹമ്മദ് അലിയില്‍ നിന്നും നാസ്‌ക്ക് ഗള്‍ഫ് വൈസ് പ്രസിഡണ്ട് ജാഫര്‍ പാറ കിറ്റ് സ്വീകരിച്ചു.

KCN

more recommended stories